Monday, 5 July 2010

ജീവിതം

                ജീവിതം! ഈയിടയായി ഞാനതിനെകുറിച്ചു    വല്ലാതെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു .ഒരു കാര്യം ഏനിക് വ്യകതമായി. ജീവിതത്തില്‍ ഒന്നും നാം വിചാരിച്ച   പോലെ നടകണമെന്നില്ല. എന്ന് മാത്രമല്ല നാം വിചാരിക്കാത്ത പലതും നടക്കുകയും   ചെയ്യും.മലവെള്ള പാച്ചിലില്‍ പെട്ട തടികഷണം പോലെയാണ് ജീവിതം ,അതിനു  അതിന്‍റെ  ഒയഹുകില്‍  ഒരു നിയന്ദ്രണവുമില്ല . ഞാന്‍ ഇങ്ങനെയൊകെ പറയാന്‍ കാരണം മറ്റൊന്നുമല്ല    ,ഏന്റെ B.tech പഠനം ഏകദേശം പൂര്‍ത്തിയായി.പക്ഷെ ഒന്നും ഞാന്‍   വിചാരിച്ച പോലെ നടക്കുന്നില്ല  .                                                                                                            

1 comment:

IKRAH BISMI RABBIKA said...

i also have the same opinion about life