ഇപ്പോൾ ഞാൻ എൻറ്റെ ചെറുപ്പകാലത്തെ ഒരു സംഭവം ഓർത്തു പോകുകയാണ്,ഞാൻ എൻറ്റെ ആദ്യ കവിത എഴുതിയതിനെ കുറിച്ച്.അതിനിടയാക്കിയ സംഭവമണ് രസകരം.എൻറ്റെ സഹോദരൻ ഒരു കവിത എഴുതി.'ആരോ വാതിലിൽ മുട്ടുന്നു..'. ഇത് മാത്രമെ എനിക്ക് കാണാൻ പറ്റിയുള്ളു.എന്നാലും ഞാൻ ഒരു കവിത വെച്ചു കാച്ചി. 'ആരോ വാതിലിൽ മുട്ടുന്നു കള്ളനാണെന്നു തോനുന്നു ഉള്ളിലുള്ളവരെല്ലാം പേടിച്ച് വിറക്കുന്നു അതിനിടയിലതാ ഒരു കുട്ടിയുടെ നിക്കർ നനയുന്നു എന്താണെന്നറിയില്ല'. എൻറ്റെ ഇക്ക മരണത്തെ കുറിച്ചാണ് എഴുതിയതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.എങ്ങനെയുണ്ട് എൻറ്റെ കവിത?
Saturday, 14 August 2010
Thursday, 8 July 2010
എൻറ്റെ ആദ്യത്തെ കവിത
ഇപ്പോൾ ഞാൻ എൻറ്റെ ചെറുപ്പകാലത്തെ ഒരു സംഭവം ഓർത്തു പോകുകയാണ്,ഞാൻ എൻറ്റെ ആദ്യ കവിത എഴുതിയതിനെ കുറിച്ച്.അതിനിടയാക്കിയ സംഭവമണ് രസകരം.എൻറ്റെ സഹോദരൻ ഒരു കവിത എഴുതി.'ആരോ വാതിലിൽ മുട്ടുന്നു..'. ഇത് മാത്രമെ എനിക്ക് കാണാൻ പറ്റിയുള്ളു.എന്നാലും ഞാൻ ഒരു കവിത വെച്ചു കാച്ചി. 'ആരോ വാതിലിൽ മുട്ടുന്നു കള്ളനാണെന്നു തോനുന്നു ഉള്ളിലുള്ളവരെല്ലാം പേടിച്ച് വിറക്കുന്നു അതിനിടയിലതാ ഒരു കുട്ടിയുടെ നിക്കർ നനയുന്നു എന്താണെന്നറിയില്ല'. എൻറ്റെ ഇക്ക മരണത്തെ കുറിച്ചാണ് എഴുതിയതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.എങ്ങനെയുണ്ട് എൻറ്റെ കവിത?
Monday, 5 July 2010
ജീവിതം
ജീവിതം! ഈയിടയായി ഞാനതിനെകുറിച്ചു വല്ലാതെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു .ഒരു കാര്യം ഏനിക് വ്യകതമായി. ജീവിതത്തില്‍ ഒന്നും നാം വിചാരിച്ച പോലെ നടകണമെന്നില്ല. എന്ന് മാത്രമല്ല നാം വിചാരിക്കാത്ത പലതും നടക്കുകയും ചെയ്യും.മലവെള്ള പാച്ചിലില്‍ പെട്ട തടികഷണം പോലെയാണ് ജീവിതം ,അതിനു അതിന്‍റെ ഒയഹുകില്‍ ഒരു നിയന്ദ്രണവുമില്ല . ഞാന്‍ ഇങ്ങനെയൊകെ പറയാന്‍ കാരണം മറ്റൊന്നുമല്ല ,ഏന്റെ B.tech പഠനം ഏകദേശം പൂര്‍ത്തിയായി.പക്ഷെ ഒന്നും ഞാന്‍ വിചാരിച്ച പോലെ നടക്കുന്നില്ല .
Subscribe to:
Posts (Atom)